•  +919809874355

  •  info@ymcaovungal.com

News Detailed

Cheriyamundam Panchayath 2nd position Club YMCA

പിന്നിട്ട ന്നാല് പതിറ്റാണ്ടുകളിലെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ ഒന്നും മോഹിച്ചോ ഒന്നും നേടാനോ..വേണ്ടി ആയിരുന്നില്ല. സമൂഹത്തിലെ താഴെ തട്ടിലുള്ള അരിക് വൽക്കരിക്കപ്പെട്ട ഒരു  വിഭാഗം ആളുകളെ  കൃത്യമായി അവരവരുടെ മേഖലകളിൽ പിന്തുണ നൽകി ഉയർത്തി കൊണ്ട് വരിക എന്ന വിപ്ലവകരമായ ഒരു ചിന്തയായിരുന്നു എല്ലാ പ്രവർത്തനങ്ങളുടെയും  കാതൽ. കേന്ദ്ര സർക്കാരിന്റെ മികച്ച ക്ലബ് നുള്ള അവാർഡ്‌ ന് ശേഷം വീണ്ടും ഇതാ  അംഗീകാരം തേടിയെത്തിയിരിക്കുന്നു #ചെറിയമുണ്ടംഗ്രാമപഞ്ചായത്ത്ഭരണസമിതി   #പഞ്ചായത്തിലെമികച്ചക്ലബ്കളിൽഒന്നായി ( ഒന്നാം സ്ഥാനം ഷൈൻ മായിനങ്ങാടി രണ്ടാം സ്ഥാനം Y.M.C.A. OVUNGAL)
 #വൈഎംസിഎഓവുങ്ങലിനെ #തിരഞ്ഞെടുത്തിരിക്കുന്നു

അഭിമാന നിമിഷം....ഓരോ പ്രവർത്തകനും.....

ക്ലബ് കൾ കേട്ട് കേൾവി മാത്രമായുള്ള ഒരു കാലഘട്ടത്തിൽ_യുവത്വത്തിനാകെ പ്രകാശം പരത്തുന്ന ഒരു ദീപ സ്തംഭം സ്ഥാപിച്ചു   കടന്നുപോയ
പൂർവ്വസൂരികൾക്കു  മുന്നിൽ ഈ വിജയം സമർപ്പിക്കുന്നു

#പഞ്ചായത്തുസാംസ്ക്കാരികഘോഷ #യാത്രയിൽമിന്നുംപ്രകടനം കാഴ്ച വെച്ച #YMCA.#ഓവുങ്ങലിന് പാഞ്ചായത്തിന്റെ സ്നേഹദാരം

നന്മയുള്ള യുവത്വം മണ്ണിനു മുകളിൽ  ഉള്ളിടത്തോളം കാലം അവരുടെ ധമനികളിൽ രക്തയോട്ടം നിലക്കും വരെ ഈ  സംഘടന ഇങ്ങനെ തന്നെ  ഇവിടെത്തന്നെ  കാണും